മരിച്ചു കിടന്ന ശ്രീദേവിയെ തൊട്ടപ്പോൾ കൈ വിറച്ചു, ഒപ്പം നിന്നത് റാണി മുഖർജി | filmibeat Malayalam

2018-03-02 171

ശ്രീദേവി മരിച്ചുവെന്നത് ആരാധര്‍ക്ക് ഇപ്പോഴും പൂര്‍ണമായി വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ജുദായിക്ക് ശേഷം അഭിനയം നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും ശ്രീദേവി എന്നും ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരാധകരില്‍ നിന്നും അവര്‍ അകന്ന് നിന്നിട്ടേ ഇല്ല.

Videos similaires